App Logo

No.1 PSC Learning App

1M+ Downloads

താഴെ തന്നിരിക്കുന്നതിൽ ഉത്തരാഖണ്ഡിൽ സ്ഥിതി ചെയ്യുന്ന സുഖവാസ കേന്ദ്രങ്ങൾ ഏതൊക്കെയാണ് ? 

  1. അൽമോറ 
  2. റാണിഘട്ട് 
  3. ബദരീനാഥ്‌ 
  4. ലഹുൾ 

A1 , 2 , 3

B2 , 3 , 4

C3 , 4

D1 , 3

Answer:

A. 1 , 2 , 3

Read Explanation:

  • ഹിമാചൽ പ്രദേശിന്റെ വടക്ക്-പടിഞ്ഞാറ് ഭാഗത്ത് സ്ഥിതിചെയ്യുന്ന സുഖവാസകേന്ദ്രമാണ്  താഴ്‌വരയാണ് ലഹുൾ (ലാഹൗൾ)
  • പിർ പഞ്ജലിനും ഗ്രേറ്റ് ഹിമാലയൻ പർവതനിരകൾക്കും ഇടയിലാണ് ഇത് സ്ഥിതിചെയ്യുന്നത്
  • ലാഹൗൾ താഴ്‌വരയിലെ പ്രശസ്തമായ ചില ഹിൽ സ്റ്റേഷനുകളിൽ കീലോംഗ്, ജിസ്പ, സർച്ചു എന്നിവ ഉൾപ്പെടുന്നു, 

Related Questions:

പ്രമുഖ സുഖവാസകേന്ദ്രമായ അൽമോറ സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
'ഹേഴ്‌സിലി കുന്നുകൾ' സ്ഥിതിചെയ്യുന്നത് ഏതു സംസ്ഥാനത്താണ് ?
സുഖവാസ കേന്ദ്രങ്ങളുടെ റാണി എന്നറിയപ്പെടുന്ന സ്ഥലം?
മിസോ , ലുഷായ് കുന്നുകൾ ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത് ?
The following hills are present where Eastern Ghats and Western Ghats meet ?