App Logo

No.1 PSC Learning App

1M+ Downloads

താഴെ തന്നിരിക്കുന്നതിൽ വിപരീത പദത്തിന്റെ ശരിയായ ജോഡി ഏതൊക്കെയാണ് ? 

  1. അണിമ  x  ഗരിമ 
  2. അചഞ്ചലം x ചഞ്ചലം 
  3. സഹജം x ആർജ്ജിതം 
  4. ഐഹികം x ലോകൈകം 

A1 , 2 , 3

B2 , 3 , 4

C1 , 3 , 4

Dഇവയെല്ലാം ശരി

Answer:

A. 1 , 2 , 3

Read Explanation:

  • ഐഹികം x പാരത്രികം
  • നവീനം *പുരാതനം 
  • ദുർഗമം *സുഗമം 
  • ശാന്തം *ഉഗ്രം 
  • വിരസം *സരസം 
  • വിവൃതം *സംവൃതം 

Related Questions:

'കൃശം' എന്ന പദത്തിന്റെ വിപരീതപദം ഏത് ?
‘സഭയിൽ പറയാൻ പാടുള്ളത്’ എന്ന പദത്തിന്റെ വിപരീതപദം.
വിപരീത പദമേത് - അദ്ധ്യാത്മം
വിപരീതപദമെഴുതുക - ചഞ്ചലം
ശരിയല്ലാത്ത വിപരീതപദ രൂപമേത് ?