App Logo

No.1 PSC Learning App

1M+ Downloads

താഴെ തന്നിരിക്കുന്നവയിൽ ഒൻപതാം പഞ്ചവത്സര പദ്ധതിയുമായി ബന്ധപ്പെട്ട പ്രസ്താവനകൾ ഏതെല്ലാമാണ് ?

1.ജനകീയ പദ്ധതി എന്നറിയപ്പെടുന്നു.

2.ലക്ഷ്യമിട്ട വളർച്ചനിരക്ക് 6.5 ശതമാനമായിരുന്നു.

3.കൈവരിച്ച വളർച്ച നിരക്ക് 7.2 ശതമാനമായിരുന്നു.

4.കാർഗിൽ യുദ്ധം നടന്നത് ഈ പദ്ധതി കാലത്താണ്

A1,2,4

B2,3,4

C1,2,3,4

D1,3,4

Answer:

A. 1,2,4

Read Explanation:

  • 1997 മുതൽ. 2002 വരെയുണ്ടായിരുന്ന പഞ്ചവത്സര പദ്ധതിയാണ് ഒമ്പതാം പഞ്ചവത്സര പദ്ധതി.
  • സ്വാതന്ത്ര്യത്തിന്റെ അൻപതാം വാർഷികത്തിൽ ആരംഭിച്ച ഈ പദ്ധതി ജനകീയ പദ്ധതി എന്നും അറിയപ്പെടുന്നു.
  • ഒമ്പതാം പഞ്ചവത്സര പദ്ധതി ലക്ഷ്യമിട്ട വളർച്ചനിരക്ക് 6.5 ശതമാനം ആയിരുന്നുവെങ്കിലും,കൈവരിച്ചത് 5.4 ശതമാനം മാത്രമായിരുന്നു.
  • 1999-ലെ കാർഗിൽ യുദ്ധം നടന്നത് ഈ പഞ്ചവത്സരപദ്ധതി കാലഘട്ടത്തിലാണ്.

Related Questions:

The concept of rolling plan was put forward by:
കാർഷിക പദ്ധതി എന്നറിയപ്പെടുന്ന പഞ്ചവത്സര പദ്ധതി ഏത് ?
'പട്ടിണി ഇല്ലാതാക്കൽ, സാമൂഹ്യ നീതി, തുല്യതയിലധിഷ്ഠിതമായ വളർച്ച' ഈ ഉദ്ദേശത്തോട് കൂടി തുടങ്ങിയ പഞ്ചവൽസര പദ്ധതി:

ഇന്ത്യയുടെ ചില പഞ്ചവത്സരപദ്ധതികളുടെ പ്രധാന ലക്ഷ്യങ്ങൾ താഴെ കൊടുത്തിരിക്കുന്നു.അവയുടെ ആരോഹണ ക്രമം/കാലക്രമ പട്ടിക ഏതാണ് ?

(i) സമഗ്ര വളർച്ച

(ii) ദ്രുതഗതിയിലെ വ്യവസായവത്ക്കരണം 

(iii) കാർഷിക വികസനം

(iv) ദാരിദ്ര നിർമ്മാർജ്ജനം

Plan holiday was declared after ?