App Logo

No.1 PSC Learning App

1M+ Downloads

താഴെ തന്നിരിക്കുന്നവയിൽ വരാനിരിക്കുന്ന G-20 ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്ന നഗരങ്ങളുടെ പേരുകൾ മാത്രം ഉൾക്കൊള്ളുന്നവ ഏതാണ്? 
i. കുമരകം, കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം
ii. കൊൽക്കത്ത, മുംബൈ, കുമരകം, കൊച്ചി 
iii. കുമരകം, കോഴിക്കോട്, ട്രിച്ചി, ഗോവ
iv.  പൂനെ, ഗോവ, കൊച്ചി, ട്രിച്ചി   

Ai and ii

Biii only

Ci, ii and iv

Dii only

Answer:

A. i and ii

Read Explanation:

2023 G-20 ഉച്ചകോടി നടന്നത് : പ്രഗതി മൈതാനo, ന്യൂഡൽഹി. 2022 G-20 ഉച്ചകോടി നടന്നത് : ബാലി, ഇൻഡോനേഷ്യ.


Related Questions:

Who is the present Chief Executive Officer of NITI Aayog in India?
2023ൽ ഇൻറ്റർനാഷണൽ ലോയേഴ്സ് കോൺഫറൻസിന് വേദിയായ നഗരം ഏത് ?
2024 ലെ പാരീസ് ഒളിമ്പിക്‌സിൽ ഇന്ത്യ നേടിയ ആകെ മെഡലുകൾ :
അഞ്ഞൂറിന്റെയും ആയിരത്തിന്റെയും കറൻസി നോട്ടുകൾ കേന്ദ്ര ഗവൺമെന്റ് പിൻവലിച്ചതെപ്പോൾ ?
2023 നവംബറിൽ കോടതി വ്യവഹാരങ്ങളിൽ ഉപയോഗിക്കുന്നതിന് വിലക്കേർപ്പെടുത്തിയ വാക്ക് ഏത് ?