App Logo

No.1 PSC Learning App

1M+ Downloads

താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം?

1.വായു മലിനീകരണം സൃഷ്ടിക്കുന്ന, പുകപടലങ്ങൾ കലർന്ന മഞ്ഞിനെയാണ് പുകമഞ്ഞ് അഥവാ സ്മോഗ് എന്നു പറയുന്നത്.

2.1952 ലണ്ടനിൽ ഉണ്ടായ 'ഗ്രേറ്റ് സ്മോഗ് ട്രാജഡി'യിൽ ഏകദേശം നാലായിരത്തോളം പേർ കൊല്ലപ്പെട്ടു.

A1 മാത്രം.

B2 മാത്രം.

C1ഉം 2ഉം ശരി.

D1ഉം 2ഉം തെറ്റ്.

Answer:

C. 1ഉം 2ഉം ശരി.

Read Explanation:

വായു മലിനീകരണം സൃഷ്ടിക്കുന്ന, പുകപടലങ്ങൾ കലർന്ന മഞ്ഞിനെയാണ് പുകമഞ്ഞ് അഥവാ സ്മോഗ് എന്നു പറയുന്നത്. 1952 ഡിസംബറിൽ ലണ്ടനെ ബാധിച്ച ഒരു കടുത്ത അന്തരീക്ഷ മലിനീകരണ ദുരന്തമായിരുന്നു ഗ്രേ സ്‌മോഗ് ട്രാജഡി.ഔപചാരികമായി ഗവൺമെൻറ് പുറത്തുവിട്ട കണക്കിൽ മാത്രം ഏകദേശം നാലായിരത്തോളം പേർ ഈ ദുരന്തത്തിൽ കൊല്ലപ്പെട്ടതായി കാണപ്പെടുന്നു


Related Questions:

What is the use of Catalytic Converter in vehicles?
Air pollution causing photochemical oxidants production include?

പ്ലാസ്റ്റിക് മലിനീകരണവുമായി ബന്ധപ്പെട്ട താഴെപ്പറയുന്ന വസ്തുതകൾ പരിഗണിക്കുക.

  1. ലോകമെമ്പാടും ഓരോ വർഷവും 400 ദശലക്ഷം ടണ്ണിലധികം പ്ലാസ്റ്റിക്കുകൾ ഉൽപ്പാദിപ്പി ക്കപ്പെടുന്നു, അതിൽ പകുതിയും ഒരിക്കൽ മാത്രമേ ഉപയോഗിക്കാവൂ, 10 ശതമാനത്തിൽ താഴെ മാത്രമേ റീസൈക്കിൾ ചെയ്യപ്പെടുന്നുള്ളൂ.
  2. മൈക്രോപ്ലാസ്റ്റിക് 5 5 മില്ലിമീറ്ററോളം വ്യാസമുള്ള ചെറിയ പ്ലാസ്റ്റിക് കണങ്ങൾ - കുടിവെള്ള ത്തിലേക്ക് വഴി കണ്ടെത്തുക.
  3. പ്രതിവർഷം ഏകദേശം 11 ദശലക്ഷം ടൺ പ്ലാസ്റ്റിക് മാലിന്യങ്ങൾ സമുദ്രങ്ങളിലേക്ക് ഒഴുകുന്നു, ഇത് 2040-തോടെ മൂന്നിരട്ടിയാകും.
    പരിസ്ഥിതി മലിനീകരണം സംബന്ധിച്ച ജൈവസൂചികയായി ഉപയോഗിക്കുന്ന സസ്യം:
    CNG is used as fuel in vehicles for the purpose of?