App Logo

No.1 PSC Learning App

1M+ Downloads

താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം?

1.ഹിമാലയത്തിന്റെ വടക്ക് ഭാഗമായ ഹിമാദ്രിയിൽ നിരവധി കൊടുമുടികളുണ്ട്.

2.എവറസ്റ്റ്, കാഞ്ചൻജംഗ, നംഗപർബത്, നന്ദാ ദേവി തുടങ്ങിയവ ഹിമാദ്രിയിലെ കൊടുമുടികളാണ്.

3. ഹിമാചൽ, ഹിമാദ്രിയുടെ  തെക്ക് വശത്തായി സ്ഥിതി ചെയ്യുന്നു.

A1,2

B1,3

C1,2,3

D2,3

Answer:

C. 1,2,3

Read Explanation:

ഹിമാദ്രി (Greater Himalayas), ഹിമാചൽ (Lesser Himalayas), ശിവാലിക് (Outer Himalayas) എന്നിവയാണ് ഹിമാലയത്തിലെ മൂന്ന് നിരകൾ. ഇവയിൽ നിരവധി കൊടുമുടികൾ നിറഞ്ഞ മേഖലയാണ് ഹിമാദ്രി.എവറസ്റ്റ്, കാഞ്ചൻജംഗ, നംഗപർബത്, നന്ദാ ദേവി തുടങ്ങിയവ ഹിമാദ്രിയിലെ കൊടുമുടികളാണ്. ഹിമാചൽ, ഹിമാദ്രിയുടെ  തെക്ക് വശത്തായി സ്ഥിതി ചെയ്യുന്നു.ഡാർജിലിങ്, ഡൽ‌ഹൗസി, നൈനിറ്റാൽ, മസ്സൂറി എന്നീ സുഖവാസകേന്ദ്രങ്ങൾ ഹിമാചലിൽ ആണ് സ്ഥിതി ചെയ്യുന്നത്.


Related Questions:

ഇന്ത്യയെ മ്യാന്മറുമായി വേർതിരിക്കുന്ന പർവ്വത നിരകൾ ഏതാണ് ?

ചുവടെ പറയുന്നവയിൽ കാശ്മീർ ഹിമാലയത്തിന്റെ ഭാഗങ്ങളിൽ സ്ഥിതി ചെയ്യുന്നവ ഏതെല്ലാമാണ് :

  1. ബോൽതാരോ ഹിമാനി
  2. അമർനാഥ് ഗുഹ
  3. ദാൽ തടാകം
  4. ബനിഹാൾ ചുരം
    The Purvanchal Hills are also known as the:
    കശ്മീർ പ്രദേശത്ത് ഉത്തരപർവ്വത നിരയുടെ ഏകദേശ വീതി എത്ര കിലോമീറ്റർ ആണ് ?
    ഹിമാലയത്തിലെ ഏറ്റവും ഉയരം കൂടിയ പർവ്വതനിര ?