App Logo

No.1 PSC Learning App

1M+ Downloads

താഴെ നൽകിയിരിക്കുന്ന ശ്രേണിയിലെ ചോദ്യചിഹ്നത്തിൽ (?) പകരം വയ്ക്കാവുന്ന ചിത്രം തിരഞ്ഞെടുക്കുക.

Aa

Bb

Cc

Dd

Answer:

C. c

Read Explanation:

ചോദ്യത്തിലെ രൂപങ്ങൾ കിഴക്കു , വടക്ക് , പടിഞ്ഞാറ് എന്നിങ്ങനെ ആണ് മാറുന്നത് അതിനാൽ അടുത്ത രൂപം തെക്ക് ദിശയിലേക്ക് ആയിരിക്കും അതുപോലെ തന്നെ ഓരോ ചിത്രത്തിന്റെയും അഗ്രഭാഗങ്ങൾ ആദ്യം അകത്തേക്കും പിന്നീട് പുറത്തേക്കും ചൂണ്ടുന്നു അതിനാൽ അടുത്ത ചിത്രത്തിൽ അഗ്രഭാഗം പുറത്തേക്കു ആയിരിക്കും ചൂണ്ടുന്നത്


Related Questions:

Select the odd word from the given alternatives

താഴെ നൽകിയിരിക്കുന്ന ശ്രേണിയിലെ ചോദ്യചിഹ്നത്തിൽ പകരം വയ്ക്കാവുന്ന ചിത്രം തിരഞ്ഞെടുക്കുക.

ചോദ്യചിഹ്നത്തിൽ പകരം വയ്ക്കാവുന്ന ചിത്രം തിരഞ്ഞെടുക്കുക

ചോദ്യചിത്രത്തിലെ മാതൃക പൂർത്തീകരിക്കുന്ന ഉത്തരചിത്രം ഏതാണ്?

താഴെ നൽകിയിരിക്കുന്ന ശ്രേണിയിൽ നിന്നും അടുത്തതായി വരുന്ന ചിത്രം ഉത്തര ശ്രേണിയിൽ നിന്ന് തിരഞ്ഞെടുക്കുക.