App Logo

No.1 PSC Learning App

1M+ Downloads

താഴെ പറയുന്ന പുനരുപയോഗ ഊർജ സ്രോതസ്സുകൾ ഇന്ത്യയിലെ വൈധ്യുതോല്പാദനത്തിൽ അവയുടെ സംഭാവന കുറയുന്ന ക്രമത്തിൽ ക്രമീകരിക്കുക :

1.സൗരോർജം

2.കാറ്റുശക്തി

3.ബയോമാസ്സ് 

Aസൗരോർജം >കാറ്റുശക്തി >ബയോമാസ്സ്

Bസൗരോർജം <കാറ്റുശക്തി <ബയോമാസ്സ്

Cസൗരോർജം> ബയോമാസ്സ് >കാറ്റുശക്തി

Dകാറ്റുശക്തി <സൗരോർജം < ബയോമാസ്സ്

Answer:

A. സൗരോർജം >കാറ്റുശക്തി >ബയോമാസ്സ്

Read Explanation:

പുനരുപയോഗ ഊർജ സ്രോതസ്സുകൾ ഇന്ത്യയിലെ വൈധ്യുതോല്പാദനത്തിൽ അവയുടെ സംഭാവന കുറയുന്ന ക്രമത്തിൽ ക്രമീകരിക്കുക : സൗരോർജം >കാറ്റുശക്തി >ബയോമാസ്സ്


Related Questions:

പതിനായിരം മുതൽ ഇരുപതിനായിരം വരെ ജനസംഖ്യയുള്ള നഗര പരിധി ഏതിൽ ഉൾപ്പെടുന്നു ?
ദേശീയ വികസന സമിതിയുടെ ചെയർമാൻ ?
പിൻകോഡ് സമ്പ്രദായം ഇന്ത്യയിൽ നടപ്പിലാക്കിയ വർഷം :
ഇന്ത്യൻ ദേശീയ മുദ്രയുടെ അടിസ്ഥാനമായ അശോക സ്തംഭം സ്ഥിതി ചെയ്യുന്ന സ്ഥലം:
ഇന്ത്യയിൽ എവിടെയാണ് കാഞ്ചോത്ത് ഉത്സവം ആഘോഷിക്കുന്നത് ?