താഴെ പറയുന്ന ശൈലികളിൽ അർത്ഥവുമായി യോജിക്കുന്നവ ഏതെല്ലാം ?
- മർക്കടമുഷ്ടി- ശാഠ്യം
- നളപാകം- ഒരു കുറവുമില്ലാത്തത്
- കാപ്പുകെട്ടുക - ഒരുങ്ങുക
- ധനാശി പാടുക - അവസാനിപ്പിക്കുക
A1 , 2 , 3 എന്നിവ
B1 , 3 , 4 എന്നിവ
C2 , 3 , 4 എന്നിവ
Dഎല്ലാം യോജിക്കുന്നവയാണ്
താഴെ പറയുന്ന ശൈലികളിൽ അർത്ഥവുമായി യോജിക്കുന്നവ ഏതെല്ലാം ?
A1 , 2 , 3 എന്നിവ
B1 , 3 , 4 എന്നിവ
C2 , 3 , 4 എന്നിവ
Dഎല്ലാം യോജിക്കുന്നവയാണ്
Related Questions:
'കുതികാൽ വെട്ടുക' എന്ന പ്രയോഗം കൊണ്ട് ഉദ്ദേശിക്കുന്നത്