താഴെ പറയുന്നതിൽ ചിരംജീവികൾ ആരൊക്കെയാണ് ? ബാലി വ്യാസൻ ഹനുമാൻ കൃപർ A1 , 2 , 3B2 , 3 , 4C1 , 3 , 4Dഇവരെല്ലാംAnswer: D. ഇവരെല്ലാം Read Explanation: ഹിന്ദു പുരാണങ്ങളിൽ മരണം ഇല്ലാതെ ജീവിക്കുന്നവർ എന്ന് പറഞ്ഞിരിക്കുന്നു. അവർ ഈ ഭൂമി അവസാനിക്കുന്നത് വരെയോ കലിയുഗത്തിന്റെ അവസാനം വരെയോ ജീവിച്ചിരിക്കുന്നവരായി കണക്കാക്കപെടുന്നു.Read more in App