താഴെപ്പറയുന്ന വസ്തുതകൾ വായിച്ചതിനുശേഷം ഉചിതമായ ഉത്തരം തിരഞ്ഞെടുക്കുക.
ബി.ടെക്. വിദ്യാർത്ഥിയായ അതുൽ തന്റെ കാമുകി നമ്രതയുമായി പിരിഞ്ഞു. അതിനുശേഷം നമ്രതയുടെ ഫോണിൽ നിന്നും ലാപ്ടോപ്പിൽ നിന്നും തന്റെ ചിത്രങ്ങളും സന്ദേശങ്ങളും അവളുടെ അറിവോ സമ്മതമോ കൂടാതെ ഡിലീറ്റ് ചെയ്യുന്നു. നമ്രത നടപടിയെടുക്കുന്ന സാഹചര്യത്തിൽ 2000-ലെ ഇൻഫർമേഷൻ ആക്ട് പ്രകാരം ഏത് കുറ്റമാണ് അതുലിനെതിരെ ചുമത്തപ്പെടുക ?
Aവിവര സാങ്കേതിക നിയമം 2000 പ്രകാരം അതുൽ ഒരു കുറ്റവും ചെയ്തിട്ടില്ല
Bസെക്ഷൻ 72 പ്രകാരം രഹസ്യസ്വഭാവത്തിന്റെയും സ്വകാര്യതയുടെയും ലംഘനം
Cസെക്ഷൻ 43 പ്രകാരം കമ്പ്യൂട്ടർ, കമ്പ്യൂട്ടർ സിസ്റ്റം മുതലായവയ്ക്ക് കേടുപാടുകൾ
Dവകുപ്പ് 66 E പ്രകാരം സ്വകാര്യതയുടെ ലംഘനം