App Logo

No.1 PSC Learning App

1M+ Downloads

തൊഴിൽ  സ്ഥലത്തെ സ്ത്രീ പീഡനവുമായി ബന്ധപെട്ടു പരാതികൾ തീർപ്പാക്കേണ്ട വിധത്തിൽ താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശെരിയായത് ഏത്?

  1. അന്വേഷണം പൂർത്തിയായി കഴിഞ്ഞാൽ പ്രസ്തുത റിപ്പോർട്ട് ശിപാർശകൾ ഉൾപ്പെടെ 10 ദിവസത്തിനുള്ളിൽ സ്ഥാപന മേലധികാരിക്കും ഡിസ്ട്രിക്ട് ഓഫീസർക്കും കൈമാറേണ്ടതാണ്.
  2. അന്വേഷണം നടക്കുന്ന അവസരത്തിൽ തൊഴിൽ സ്ഥലത്തു നിന്ന് സ്ഥലം മാറ്റാനും 3 മാസത്തിൽ കവിയാത്ത ലീവ് സ്ത്രീക്ക് അനുവദിക്കാനും, സ്ത്രീക്ക് ആവശ്യമായ മറ്റ് സംരക്ഷണങ്ങൾ നൽകാനും മേലധികാരിയോട് ശിപാർശ ചെയ്യാൻ കമ്മിറ്റിക്ക് അധികാരമുണ്ട്. 
  3. കമ്മിറ്റികളുടെ ശിപാർശകൾ നടപ്പിലാക്കാൻ മേലധികാരിക്ക് കടമയുണ്ടായിരിക്കും.

A1 മാത്രം ശെരി

B2 മാത്രം ശെരി

C1,2 മാത്രം ശെരി

D1,2,3 ശെരിയാണ്

Answer:

D. 1,2,3 ശെരിയാണ്

Read Explanation:

തീരുമാനങ്ങളിൽ പരാതിയുള്ള ആളിന് ബന്ധപ്പെട്ട കോടതിയിലോ ട്രൈബ്യൂണലിലോ 90 ദിവസത്തിനുള്ളിൽ ഒരു അപ്പീൽ സമർപ്പിക്കാവുന്നതാണ്.


Related Questions:

2003 ൽ സിവിസിക്ക് ..... പദവി നൽകി.
ഉപഭോകൃത അവകാശങ്ങൾ കുറിച്ച് പറയുന്ന സെക്ഷൻ?

കേന്ദ്ര ഉപഭോകൃത സംരക്ഷണ അതോറിറ്റിയുമായി ബന്ധപ്പെട്ട താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?

  1. 2019ലെ ഉപഭോക്‌തൃ സംരക്ഷണ നിയമത്തിലെ സെക്ഷൻ 2(5) പ്രകാരമാണ് രൂപീകരിക്കപ്പെട്ടിട്ടുള്ളത്
  2. കേന്ദ്ര ഉപഭോക്‌തൃ സംരക്ഷണ അതോറിറ്റിയുടെ ആസ്ഥാനം ഡൽഹി സ്ഥിതി ചെയ്യുന്നു
  3. 2021 ജൂലൈ 24നാണ് കേന്ദ്ര ഉപഭോക്‌തൃ സംരക്ഷണ അതോറിറ്റി നിലവിൽ വന്നത്
    ഗാർഹിക പീഡന നിരോധന നിയമത്തിൽ ഒപ്പുവച്ച പ്രസിഡന്റ് ?
    ഐ ടി നിയമം നടപ്പിലായ വർഷം ?