App Logo

No.1 PSC Learning App

1M+ Downloads

നൽകിയിരിക്കുന്ന സൂചനകൾ ഏത് ധാതുവിനെക്കുറിച്ചുള്ളതാണെന്ന് തിരിച്ചറിയുക : 

  • കാഴ്ച്‌ചയിൽ പൈറോക്‌സിനുമായി സാമ്യമുള്ള ധാതു. എന്നാൽ ഘടനകളിൽ വ്യത്യാസമുണ്ട്
  • പ്രധാനമായും അടങ്ങിയിരിക്കുന്ന മൂലകങ്ങൾ- കാൽസ്യം, മഗ്നീഷ്യം, അലൂമിനിയം, ക്ലോറിൻ, ഫ്ലൂറിൻ, സിലിക്ക
  • പച്ച,കറുപ്പ് നിറങ്ങളിൽ കാണപ്പെടുന്നു.

Aഫെൽഡ്സ്പാർ

Bക്വാർട്‌സ്

Cആംഫിബോൾ

Dമൈക്ക

Answer:

C. ആംഫിബോൾ

Read Explanation:

ആംഫിബോൾ (Amphibole)

  • ഭൂവൽക്കത്തിൽ അടങ്ങിയിരിക്കുന്ന മൊത്തം ധാതുക്കളുടെ 7%  പൈറോക്സിൻ ആണ്.
  • കാഴ്ച്‌ചയിൽ പൈറോക്‌സിനുമായി സാമ്യമുള്ള ധാതു. എന്നാൽ ഘടനകളിൽ വ്യത്യാസമുണ്ട്
  • പച്ചനിറത്തിലോ, കറുപ്പ് നിറത്തിലോ കാണപ്പെടുന്നു.
  • കാൽസ്യം, മഗ്നീഷ്യം, സിലിക്ക, അലുമിനിയം എന്നിവയാണ് പ്രധാന ഘടകങ്ങൾ.
  • ആസ്ബറ്റോസ് നിർമ്മാണത്തിന് വ്യാപകമായി ഉപയോഗിക്കുന്നു.
  • ആംഫിബോൾ ധാതുക്കളുടെ ഒരു രൂപമാണ് ഹോൺബ്ലെൻഡ്(Homblende)

Related Questions:

താഴെ പറയുന്നവയിൽ 'ഡ്രംലിനുകൾ' എന്നതുകൊണ്ട് അർത്ഥമാക്കുന്നത് എന്താണ് ?
ഭൂമധ്യരേഖ കടന്നു പോകുന്ന ഏക ഏഷ്യൻ രാജ്യം ?
ഉച്ചമർദ്ദ മേഖലകളിൽ നിന്നും ന്യൂന മർദ്ദ മേഖലകളിലേക്ക് വീശുന്ന വാതങ്ങൾ അറിയപ്പെടുന്നത് എന്ത് ?
വനം പരിപാലിക്കുന്ന ശാസ്ത്രശാഖ ഏത് ?
ഏറ്റവും വലിയ അക്ഷാംശ രേഖയേത് ?