App Logo

No.1 PSC Learning App

1M+ Downloads

രക്തദാനവുമായി ബന്ധപ്പെട്ട് ചുവടെ കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ നിന്ന് ശരിയായവ തെരഞ്ഞെടുത്തെഴുതുക:

(i) മാസത്തിലൊരിക്കൽ രക്തദാനം ചെയ്യാം 

(ii) 18 നും 60 നും ഇടയിൽ പ്രായമുള്ളവർക്ക് രക്തദാനം ചെയ്യാം 

(iii) ഗർഭിണികൾ , മുലയൂട്ടുന്ന അമ്മമാർ എന്നിവർ രക്തം ദാനം ചെയ്യരുത്  

A(i) & (ii)

B(i),(ii) &(iii)

C(ii) & (iii)

D(i) & (iii)

Answer:

C. (ii) & (iii)

Read Explanation:

  • ഒരു വ്യക്തി ഒരിക്കൽ രക്തം ദാനം  നൽകിയ ശേഷം മറ്റൊരു രക്തദാനം നടത്തുന്നതിനു മുൻപ് നിശ്ചയിക്കപ്പെട്ടിട്ടുള്ള ഇടവേളയെ 'Blood donation interval' എന്നറിയപ്പെടുന്നു
  • ദാതാവിന്റെ ആരോഗ്യം ഉറപ്പുവരുത്തുന്നതിനും, ദാനം ചെയ്ത രക്ത ഘടകങ്ങൾ ശരീരത്തിന് പുനർനിർമാണം ചെയ്യാനും ഈ ഇടവേള അനിവാര്യമാണ്.
  • ഒരു രക്തദാനത്തിനു ശേഷം സാധാരണയായി വ്യക്തികളുടെ ആരോഗ്യസ്ഥിതിയെ കണക്കിലെടുത്തുകൊണ്ട്  8 മുതൽ 12 ആഴ്ചകൾ എങ്കിലും (ഏകദേശം 2 മുതൽ 3 മാസം വരെ) ഇടവേള നൽകിയാണ് അടുത്ത രക്തദാനം നൽകേണ്ടത്
  • ലോക രക്തദാന ദിനം : ജൂൺ 14

Related Questions:

ഉറങ്ങുന്ന ഒരാളുടെ രക്തസമ്മർദ്ദത്തിന് എന്ത് സംഭവിക്കും ?
ആന്റിബോഡി ഇല്ലാത്ത ബ്ലഡ്ഗ്രൂപ്പ് ഏതാണ് ?
This is the outermost cranial appendage
Which of the following is not secreted by basophils?
Which wave represent the depolarisation of the atria