ശരിയായ ഒറ്റപ്പദം ഏതാണ് ? ചേതനയുടെ ഭാവം - ചൈതന്യം സാരം ഗ്രഹിച്ചവൻ - സാരഗ്രാഹി അതിരില്ലാത്തത് - നിസ്സീമം എളുപ്പത്തിൽ ചെയ്യാവുന്നത് - സുകരം A1 , 2 , 3B2 , 3C1 , 4Dഇവയെല്ലാം ശരിAnswer: D. ഇവയെല്ലാം ശരി Read Explanation: ഒറ്റപ്പദം മോക്ഷമാഗ്രഹിക്കുന്നയാൾ -മുമുക്ഷു ഭക്ഷിക്കാനാഗ്രഹിക്കുന്നയാൾ -ബുഭുക്ഷു ജയിക്കാൻ ആഗ്രഹിക്കുന്നവൻ -ജിഗീഷു അന്നം മാത്രം ആഗ്രഹിക്കുന്നവർ -അന്നായു പറയാനുള്ള ആഗ്രഹം -വിവക്ഷ Read more in App