ശരിയായ ജോഡി തിരഞ്ഞെടുക്കുക ?
- ഓർമ്മിക്കുക - Call up
- ക്ഷണിക്കുക - Call in
- സഹായത്തിനായി കൂകി വിളിക്കുക - Call out
- ആജ്ഞാപിക്കുക - Call for
A1 , 2 , 3
B2 , 3
C1 , 3 , 4
Dഇവയെല്ലാം ശരി
ശരിയായ ജോഡി തിരഞ്ഞെടുക്കുക ?
A1 , 2 , 3
B2 , 3
C1 , 3 , 4
Dഇവയെല്ലാം ശരി
Related Questions:
താഴെയുള്ള പരിഭാഷയിൽ തെറ്റായിട്ടുള്ളത് :
1. Put off - ധരിയ്ക്കുക
2. Call upon - ക്ഷണിക്കുക
3. Come out against - പരസ്യമായി എതിർക്കുക
4. Get along with- മറ്റൊരാളുമായി നല്ല ബന്ധത്തിലായിരിക്കുക