App Logo

No.1 PSC Learning App

1M+ Downloads

സമതല ദർപ്പണം രൂപീകരിക്കുന്ന പ്രതിബിംബത്തിന്റെ സവിശേഷതകളെ കുറിച്ച് താഴെ കൊടുത്തിട്ടുള്ള പ്രസ്താവനകളിൽ ശരിയായ പ്രസ്താവന/പ്രസ്താവനകൾ ഏതാണ് ?

  1. വസ്തുവിന്റെ അതേ വലിപ്പമാണ് പ്രതിബിംബത്തിന്
  2. ദർപ്പണത്തിൽ നിന്നും വസ്തുവിലേക്ക് പ്രതിബിംബത്തിലേക്കുള്ള ദൂരം തുല്യമായിരിക്കും
  3. പ്രതിബിംബം നിവർന്നതും യഥാർത്ഥവുമായിരിക്കും

A(1) മാത്രം ശരിയാണ്

B(2) മാത്രം ശരിയാണ്

C(1 ) & (2) മാത്രം ശരിയാണ്

D(2) & (3) മാത്രം ശരിയാണ്

Answer:

C. (1 ) & (2) മാത്രം ശരിയാണ്

Read Explanation:

സമതല ദർപ്പണം രൂപീകരിക്കുന്ന പ്രതിബിംബത്തിന്റെ സവിശേഷതകൾ 

  1. വസ്തുവിന്റെ അതേ വലിപ്പമാണ് പ്രതിബിംബത്തിന്
  2. ദർപ്പണത്തിൽ നിന്നും വസ്തുവിലേക്ക് പ്രതിബിംബത്തിലേക്കുള്ള ദൂരം തുല്യമായിരിക്കും
  3. പ്രതിബിംബം നിവർന്നതും മിഥ്യയും ആയിരിക്കും

Related Questions:

Which of the following is an example of contact force?
ഒരു പ്രിസത്തിന്റെ വിസരണത്തിന് (Dispersion) ഏറ്റവും പ്രധാനപ്പെട്ട കാരണം എന്താണ്?

ചുവടെ കൊടുത്തിരിക്കുന്നവയിൽ ഏതിനൊക്കെയാണ് മനുഷ്യന്റെ ശ്രവണ പരിധിയെക്കാൾ താഴ്ന്ന ആവൃത്തിയിലുള്ള ശബ്ദം ശ്രവിക്കാൻ കഴിയുക ?

  1. നായ 

  2. പ്രാവ് 

  3. ആന 

  4. വവ്വാൽ 

Which instrument is used to listen/recognize sound underwater ?
Mirage is observed in a desert due to the phenomenon of :