ഹിന്ദി ഔദ്യോഗിക ഭാഷ ആയി സ്വീകരിച്ച സംസ്ഥാനങ്ങൾ ഏവ ? ഹിമാചൽപ്രദേശ് ഉത്തർപ്രദേശ് രാജസ്ഥാൻ ഹരിയാന A1B1,2C1,2,3D1,2,3,4Answer: D. 1,2,3,4 Read Explanation: ഹിന്ദി ഔദ്യോഗിക ഭാഷ ആയി സ്വീകരിച്ച സംസ്ഥാനങ്ങൾ -ഹിമാചൽപ്രദേശ്,ഉത്തർപ്രദേശ്,ഉത്തരാഖണ്ഡ്,മധ്യപ്രദേശ്,ഛത്തിസ്ഗഢ്,ബീഹാർ,ജാർഖണ്ഡ്,ഹരിയാന,രാജസ്ഥാൻRead more in App