App Logo

No.1 PSC Learning App

1M+ Downloads

‘A + B’ എന്നാൽ B, A യുടെ മകന്‍ ആണ്’

‘A – B’ എന്നാൽ B, A യുടെ പിതാവാണ്’

 ‘A × B’ എന്നാൽ ‘B, A യുടെ മാതാവാണ്’

‘A ÷ B’ എന്നാൽ ‘B, A യുടെ മകളാണ്’ 

താഴെ തന്നിരിക്കുന്ന പ്രസ്താവനകളില്‍, ‘L ÷ P × Q + R ÷ S’ നെ സംബന്ധിച്ച് ശരിയല്ലാത്ത പ്രസ്താവന ഏതാണ്?

AS, Q ന്‍റെ ഭാര്യയാണ്

BP, R ന്‍റെ സഹോദരിയാണ്

CR, L ന്‍റെ മകനാണ്

DQ, R ന്‍റെ മാതാവാണ്

Answer:

A. S, Q ന്‍റെ ഭാര്യയാണ്

Read Explanation:

S, R ന്‍റെ മകളാണ്. R, Q ന്‍റെ മകനാണ്. Q, P ന്‍റെ മാതാവാണ്. P, L ന്‍റെ മകളാണ്


Related Questions:

B - യുടെ അമ്മ A - യുടെ അമ്മയുടെ മകൾ ആണ്. A - C യുടെ സഹോദരൻ ആണെങ്കിൽ. A എങ്ങനെ B - യോട് ബന്ധപ്പെട്ടിരിക്കുന്നു ?
A, B യുടെ അച്ഛനാണ്, B യുടെ ഏക സഹോദരനാണ് C C യുടെ മകൻ D യും അമ്മ E യും ആണ്.B യുടെ മകൾ ആണ് F. എങ്കിൽ F, E യുടെ ആരാണ് ?
നിഷയും സിനിയും സഹോദരിമാരാണ്. രാജിയുടെ അമ്മായിയാണ് സിനി, രാമന്റെ പേരക്കുട്ടിയാണ് രാജി. മുരളി രാമന്റെ മകനാണ്. എന്നാൽ നിഷ മുരളിയുടെആരാണ് ?
ശ്രുതിയുടെ അച്ഛന്റെ ഒരേയൊരു മകളാണ് അരുണിന്റെ അമ്മ. ശ്രുതിയുടെ ഭർത്താവിന് അരുണുമായിട്ടുള്ള ബന്ധം എന്ത്?
C is wife of B, E is the son of C, A is the brother of B and father of D. What is the relationship of E to D?