Challenger App

No.1 PSC Learning App

1M+ Downloads
P ബ്ലോക്ക് മൂലകങ്ങളിൽ ഏതെല്ലാം വിഭാഗങ്ങൾ ഉൾപ്പെടുന്നു?

Aലോഹങ്ങൾ മാത്രം

Bലോഹങ്ങളും അലോഹങ്ങളും മാത്രം

Cലോഹങ്ങൾ, അലോഹങ്ങൾ, ഉപലോഹങ്ങൾ

Dഅലോഹങ്ങളും ഉപലോഹങ്ങളും മാത്രം

Answer:

C. ലോഹങ്ങൾ, അലോഹങ്ങൾ, ഉപലോഹങ്ങൾ

Read Explanation:

P ബ്ലോക്ക്‌ മൂലകങ്ങളുടെ ചില സവിശേഷതകൾ:

  • ലോഹങ്ങളും അലോഹങ്ങളും ഉപലോഹങ്ങളും ഉണ്ട് 

  • ഇലക്ട്രോനെഗറ്റിവിറ്റി കൂടുതൽ ആണ്

  • അയോണീകരണ ഊജ്ജം കൂടുതൽ ആണ് 

  • ഉൽകൃഷ്ട മൂലകങ്ങൾ ഉൾപ്പെടുന്നു

  • ഖരം, ദ്രാവകം, വാതകം എന്നീ അവസ്ഥയിലുള്ളവ ഉണ്ട്


Related Questions:

താഴെ പറയുന്നവയിൽ സാധ്യതയില്ലാത്ത സബ്ഷെല്ലുകൾ ഏതൊക്കെ?
ലാന്തനൈഡ് കൺട്രാക്ഷൻ' (Lanthanide Contraction) എന്നാൽ എന്താണ്?
The Modern Periodic Table has _______ groups and______ periods?
മിക്ക സംക്രമണ മൂലക സംയുക്തങ്ങളും നിറമുള്ളവയായിരിക്കുന്നതിന് കാരണം d-d സംക്രമണം (d-d transition) ആണ്. ഈ പ്രതിഭാസം സംഭവിക്കുന്നത്?
ആവർത്തനപ്പട്ടികയിലെ ഏറ്റവും ചെറിയ പീരിയഡ് ?