Challenger App

No.1 PSC Learning App

1M+ Downloads
P ബ്ലോക്ക് മൂലകങ്ങൾ ഏതെല്ലാം അവസ്ഥകളിൽ കാണപ്പെടുന്നു?

Aഖരം മാത്രം

Bഖരവും ദ്രാവകവും

Cഖരം, ദ്രാവകം, വാതകം

Dദ്രാവകവും വാതകവും

Answer:

C. ഖരം, ദ്രാവകം, വാതകം

Read Explanation:

P ബ്ലോക്ക്‌ മൂലകങ്ങളുടെ ചില സവിശേഷതകൾ:

  • ലോഹങ്ങളും അലോഹങ്ങളും ഉപലോഹങ്ങളും ഉണ്ട് 

  • ഇലക്ട്രോനെഗറ്റിവിറ്റി കൂടുതൽ ആണ്

  • അയോണീകരണ ഊജ്ജം കൂടുതൽ ആണ് 

  • ഉൽകൃഷ്ട മൂലകങ്ങൾ ഉൾപ്പെടുന്നു

  • ഖരം, ദ്രാവകം, വാതകം എന്നീ അവസ്ഥയിലുള്ളവ ഉണ്ട്


Related Questions:

ആവർത്തന പട്ടികയുടെ ഗ്രൂപ്പ് താഴേക്ക് നീങ്ങുമ്പോൾ, താഴെപ്പറയുന്നവയിൽ ഏതാണ് വർദ്ധിക്കാത്തത് ?
ആറ്റോമിക സംഖ്യ വർദ്ധിക്കുമ്പോൾ ലാൻഥനോയ്‌ഡുകളുടെ ആറ്റോമിക/അയോണിക് ആരം ക്രമേണ കുറയുന്ന പ്രതിഭാസം അറിയപ്പെടുന്നത് എന്താണ്?

താഴെ പറയുന്നവയിൽ ഇലക്‌ട്രോൺ ഋണത ആയി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത് ?

  1. സഹസംയോജക ബന്ധങ്ങളുടെ ധ്രുവീയത നിർണ്ണയിക്കാൻ സഹായിക്കുന്നു.
  2. രാസസംയുക്തങ്ങളുടെ ഭൗതികവും രാസികവുമായ ഗുണങ്ങൾ മനസ്സിലാക്കാൻ സഹായിക്കുന്നു.
  3. രാസബന്ധനങ്ങളുടെ ശക്തിയും ദൈർഘ്യവും പ്രവചിക്കാൻ സഹായിക്കുന്നു.
  4. ഒരാറ്റത്തിനോ തന്മാത്രയ്‌ക്കോ ഇലക്ട്രോണുകളെ ആകർഷിക്കുവാനുള്ള കഴിവാണ് ഇലക്ട്രോനെഗറ്റിവിറ്റി /ഇലക്‌ട്രോൺ ഋണത.
    Halogens contains ______.
    ആധുനിക ആവർത്തന പട്ടികയിൽ റെയർ എർത്ത് മൂലകങ്ങൾ എന്നറിയപ്പെടുന്നത്?