p സബ്‌ഷെല്ലിൽ എത്ര ഓർബിറ്റുകൾ ഉണ്ട് ?
A1
B2
C3
D4
Answer:
C. 3
Read Explanation:
- സബ്ഷെല്ലുകൾ - പ്രധാന ഊർജനിലകളിൽ തന്നെ ഉള്ള ഉപ ഊർജ നിലകൾ അറിയപ്പെടുന്നത്
- സബ്ഷെല്ലുകൾ അറിയപ്പെടുന്ന പേരുകൾ - s ,p ,d ,f
- ഓർബിറ്റലുകൾ - ഉപ ഊർജനിലകളിൽ ഇലക്ട്രോണുകൾ കാണപ്പെടുവാൻ സാധ്യത കൂടിയ മേഖലകൾ അറിയപ്പെടുന്നത്
- s സബ്ഷെല്ലിലെ ഓർബിറ്റലിന്റെ ആകൃതി - ഗോളാകൃതി
- p സബ്ഷെല്ലിലെ ഓർബിറ്റലിന്റെ ആകൃതി - ഡംബെൽ
- s സബ്ഷെല്ലിലെ ഓർബിറ്റലിന്റെ എണ്ണം - 1
- p സബ്ഷെല്ലിലെ ഓർബിറ്റലിന്റെ എണ്ണം - 3
- d സബ്ഷെല്ലിലെ ഓർബിറ്റലിന്റെ എണ്ണം - 5
- f s സബ്ഷെല്ലിലെ ഓർബിറ്റലിന്റെ എണ്ണം - 7
- s സബ്ഷെല്ലിൽ ഉൾക്കൊള്ളാവുന്ന പരമാവധി ഇലക്ട്രോണുകളുടെ എണ്ണം - 2
- p സബ്ഷെല്ലിൽ ഉൾക്കൊള്ളാവുന്ന പരമാവധി ഇലക്ട്രോണുകളുടെ എണ്ണം - 6
- d സബ്ഷെല്ലിൽ ഉൾക്കൊള്ളാവുന്ന പരമാവധി ഇലക്ട്രോണുകളുടെ എണ്ണം - 10
- f സബ്ഷെല്ലിൽ ഉൾക്കൊള്ളാവുന്ന പരമാവധി ഇലക്ട്രോണുകളുടെ എണ്ണം - 14