Challenger App

No.1 PSC Learning App

1M+ Downloads
Pa = ρgh എന്ന സമവാക്യത്തിൽ ρ എന്തിനെയാണ് സൂചിപ്പിക്കുന്നത്?

Aമെർക്കുറിയുടെ ചൂട്

Bമെർക്കുറിയുടെ വേഗത

Cമെർക്കുറിയുടെ അളവ്

Dമെർക്കുറിയുടെ സാന്ദ്രത

Answer:

D. മെർക്കുറിയുടെ സാന്ദ്രത

Read Explanation:

  • Pa = ρgh

  • ഇവിടെ ρ എന്നത് മെർക്കുറിയുടെ സാന്ദ്രത

  • h എന്നത് ട്യൂബിനുള്ളിൽ മെർക്കുറിയുടെ ഉയരം.


Related Questions:

Pascal is the unit for
“യുറേക്കാ യുറേക്കാ” എന്ന് വിളിച്ചുകൊണ്ട് തെരുവിലൂടെ ഓടിയ ശാസ്ത്രജ്ഞൻ ആരാണ്?
മനുഷ്യ ധമനികളിൽ രക്തം ഒഴുക്കുന്നത് വിശദീകരിക്കാൻ സഹായിക്കുന്ന ശാസ്ത്രതത്ത്വം ഏതാണ്?
ഹൈഡ്രോളിക് സിസ്റ്റത്തിന്റെ പ്രവർത്തന തത്ത്വം :
ഒരു കുമിളക്ക് എത്ര സമ്പർക്ക മുഖങ്ങൾ ഉണ്ട്?