App Logo

No.1 PSC Learning App

1M+ Downloads
പഗോഡകൾ ഏതു മതവുമായി ബന്ധപ്പെട്ടിരിക്കുന്നു ?

Aജൈന മതം

Bബുദ്ധ മതം

Cഹിന്ദു മതം

Dഇതൊന്നുമല്ല

Answer:

B. ബുദ്ധ മതം


Related Questions:

പതിനൊന്നാം നൂറ്റാണ്ടിൽ വളർന്നു വന്ന കച്ചവട നഗരങ്ങളിൽ ഒന്നായ ' ന്യൂറംബർഗ് ' ഏതു രാജ്യത്തായിരുന്നു ?
അച്ചടിയന്ത്രം , വെടിമരുന്ന് എന്നിവ കണ്ടുപിടിച്ചത് :
പതിനൊന്നാം നൂറ്റാണ്ടിൽ വളർന്നു വന്ന കച്ചവടനഗരങ്ങളിൽ ഒന്നായ ' കോൺസ്റ്റേറ്റിനോപ്പിൾ ' ഏതു രാജ്യത്തായിരുന്നു ?
' അൽ - ഖാനൂൻ രചിച്ചതാര് ?'
മധ്യകാലഘട്ടത്തിൽ യൂറോപ്പിൽ വ്യാപാരികൾ രൂപീകരിച്ച കൂട്ടായ്‌മയുടെ പേരെന്താണ് ?