Challenger App

No.1 PSC Learning App

1M+ Downloads
PAN ന്റെ പൂർണരൂപം ?

APersonal Area Network

BPublic Area Network

CPrivate Area Network

DPersonal Autometed Network

Answer:

A. Personal Area Network

Read Explanation:

പേഴ്സണൽ ഏരിയ നെറ്റ്‌വർക്ക് (PAN)

  • ഒരു വ്യക്തിയുടെ പരിധിയിലുള്ള വിനിമയ ഉപകരണങ്ങളുടെ ശൃംഖലയാണിത്.
  • 33 അടി അല്ലെങ്കിൽ 10 മീറ്ററിൽ താഴെയുള്ള ഒരു ചെറിയ ദൂരത്തിൽ മാത്രമാണ് ഈ ശൃംഖലയിൽ ആശയവിനിമയം നടത്താവുന്നത്. 
  • യു.എസ്,ബി ഉപയോഗിച്ച് കൊണ്ട് വയർഡ്(Guided) ആയും,ബ്ലൂടൂത്ത് ഇൻഫ്രാറെഡ് എന്നിവ ഉപയോഗിച്ചുകൊണ്ട് വയർലെസ്സായും(Unguided) PAN ശൃംഖല നിർമിക്കാവുന്നതാണ്.

 


Related Questions:

Which of the following network connects different countries?
ARCNET (Attached Resource Computer NETwork) സംവിധാനവുമായി ബന്ധപ്പെട്ട കമ്പനി ഏതാണ് ?

ഇനിപ്പറയുന്ന പ്രസ്താവനകളിൽ ഏതാണ് ശരി?

  1. വോയ്സ് ഓവർ ഇൻ്റർനെറ്റ് പ്രോട്ടോക്കോൾ, ഐപി ടെലിഫോണി എന്നും അറിയപ്പെടുന്നു,
  2. ഇൻ്റർനെറ്റ് പോലുള്ള ഇൻറർനെറ്റ് പ്രോട്ടോക്കോൾ നെറ്റ്‌വർക്കുകളിൽ വോയ്‌സ് കമ്മ്യൂണിക്കേഷനുകളും മൾട്ടിമീഡിയ സെഷനുകളും ഡെലിവറി ചെയ്യുന്നതിനുള്ള ഒരു രീതിയും സാങ്കേതിക വിദ്യകളുടെ ഗ്രൂപ്പുമാണ്.
    Full form of MAN ?
    SCSI stands for