പഞ്ചായത്തീരാജ് സംവിധാനങ്ങളെ ഏത് ലിസ്റ്റിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്?
Aയുണിയന്‍ ലിസ്റ്റ്
Bസ്റ്റേറ്റ് ലിസ്റ്റ്
Cകണ്‍കറന്‍റ് ലിസ്റ്റ്
Dശിഷ്ടാധികാരം
Answer:
B. സ്റ്റേറ്റ് ലിസ്റ്റ്
Explanation:
ഇന്ത്യൻ ഭരണഘടനയുടെ ഏഴാം ഷെഡ്യൂളിൽ നൽകിയിരിക്കുന്ന 66 ഇനങ്ങളുടെ പട്ടികയാണ് സംസ്ഥാന ലിസ്റ്റ് (State List),
ഈ ലിസ്റ്റിൽ ഉൾപ്പെട്ട വിഷയങ്ങളിൽ സംസ്ഥാന സർക്കാറുകൾക്ക് മാത്രമാണ് നിയമനിർമ്മാണ അധികാരമുള്ളത്അസാധാരാണ സാഹചര്യങ്ങളിലൊഴികെ മറ്റെല്ലായ്പോഴും സംസ്ഥാനസർക്കാറിന് മാത്രം നിയമനിർമ്മാണം നടത്താൻ അധികാരമുള്ള വിഷയങ്ങളുടെ ലിസ്റ്റാണ് സംസ്ഥാന ലിസ്റ്റ്.
അടിയന്തരാവസ്ഥയുടെ സമയത്തും രാഷ്ട്രപതി ഭരണത്തിൻ കീഴിലും ഈ വിഷയങ്ങളിൽ നിയമനിർമ്മാണം നടത്താനുള്ള അധികാരം കേന്ദ്രത്തിലേക്ക് വന്നുചേരും.
നിലവിൽ 61 വിഷയങ്ങൾ ഈ ലിസ്റ്റിൻ കീഴിലുണ്ട്.
1 ക്രമസമാധാനം
2 പോലീസ്
3 ഹൈക്കോടതിയിലെ ഉദ്യോഗസ്ഥരും ജീവനക്കാരും
4 ജയിലുകൾ, ദുർഗുണപരിഹാരപാഠശാലകൾ അത്തരത്തിലുള്ള മറ്റു സ്ഥാപനങ്ങൾ