Active voice ലെ verb V1/Verb+s/es വന്നാൽ passive voice ലേക്ക് മാറ്റുന്ന വിധം:
Object + is/am/are + V3 + by + subject.
ഇവിടെ active voice ലെ verb follows (V1) ആണ്.
ഇവിടെ object 'I' ആണ്.
"I" വന്നാൽ passive voice ലേക്ക് മാറ്റുമ്പോൾ അത് "me" ആകും.
auxiliary verb 'am' വരും.
അതിനു ശേഷം follow ന്റെ V3 form ആയ followed എഴുതണം.
അതിനു ശേഷം by him.