App Logo

No.1 PSC Learning App

1M+ Downloads
Past tense of 'hear' is :

Aheared

Bherd

Cheard

Dherded

Answer:

C. heard

Read Explanation:

  • Hear - കേൾക്കുക
  • Heard - കേട്ടു
    • e.g. What have you heard? / നിങ്ങൾ എന്താണ് കേട്ടത്?
  • Herd - ഒരുമിച്ചു ജീവിക്കുന്ന ഒരുതരം (same) മൃഗങ്ങളുടെ ഒരു വലിയ കൂട്ടമാണ് herd. A group of sheep, cattle etc. / നാൽക്കാലിക്കൂട്ടം, വളർത്തു മൃഗങ്ങളുടെ കൂട്ടം.
  • Herd is a collective noun
    • e.g. A herd of cattle. / കന്നുകാലികളുടെ കൂട്ടം
  • Herded - to make animals move together as a group / മൃഗങ്ങളെ ഒരു കൂട്ടമായി ഒരുമിച്ച് നീക്കാൻ
    • e.g.An old woman was herding the goats. / ഒരു വൃദ്ധ ആടുകളെ മേയ്ക്കുകയായിരുന്നു (കൂട്ടമായി).

Related Questions:

A country in Europe :
He warned that an enemy missile attack was ________.
Polite and refined in manner :
She was committing ______ with a much younger man.
They all failed ______ for Jane.