App Logo

No.1 PSC Learning App

1M+ Downloads
"Pather Panchali" is a film directed by ?

ASatyajit Ray

BRitwik Ghatak

CMrinal Sen

DDeepa Mehta

Answer:

A. Satyajit Ray

Read Explanation:

  • സംവിധാനം, രചന - സത്യജിത് റേ
  • നിർമ്മിച്ചത് - പശ്ചിമ ബംഗാൾ സർക്കാർ
  • ഒരു ബംഗാളി നാടക ചലച്ചിത്രമാണ് പഥേർ പാഞ്ചാലി.
  • സിനിമ പുറത്തിറങ്ങിയത് -1955

Related Questions:

70-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിൽ മികച്ച ഫീച്ചർ ഫിലിമായി തിരഞ്ഞെടുത്തത് ഏത് ചിത്രമാണ് ?
67-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളിൽ മികച്ച ചലച്ചിത്ര സൗഹൃദ സംസ്ഥാനമായി തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാനം ?
ഇന്ത്യയിലെ ഇപ്പോഴുള്ള എറ്റവും പഴക്കം ചെന്ന സിനിമ സ്റ്റുഡിയോ ?
Which was the first India's talkie film ?
ആലം ആര പുറത്തിറങ്ങിയ വർഷം ?