Challenger App

No.1 PSC Learning App

1M+ Downloads
"പവിത്ര" ഏത് വിളയുടെ സങ്കര ഇനമാണ് ?

Aപയർ

Bതക്കാളി

Cനെല്ല്

Dതെങ്ങ്

Answer:

C. നെല്ല്

Read Explanation:

  • കേരളത്തിൽ ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്ന ധാന്യവിള - നെല്ല്
  • കേരളത്തിലെ പ്രധാനപ്പെട്ട നെൽകൃഷിരീതികൾ - വിരിപ്പ് , മുണ്ടകൻ , പുഞ്ച
  • വിരിപ്പ് കൃഷിയിൽ വിളവിറക്കുന്നത് - ഏപ്രിൽ മുതൽ മെയ് വരെ
  • മുണ്ടകൻ കൃഷിയിൽ വിളവിറക്കുന്നത് - സെപ്റ്റംബർ മുതൽ ഒക്ടോബർ വരെ
  • പുഞ്ച കൃഷി വിളവിറക്കുന്നത് - ഡിസംബർ മുതൽ ജനുവരി വരെ
  • കേരളത്തിലെ പ്രധാന നെല്ലിനങ്ങൾ -  അന്നപൂർണ്ണ , രോഹിണി , ത്രിവേണി , കാർത്തിക , അരുണ , രേവതി , ജയ , ശബരി . പവിത്ര

Related Questions:

തിരുവിതാംകൂറിൽ കൃഷിവകുപ്പ് രൂപീകരിച്ച രാജാവ് ?
തിരുവാതിര ഞാറ്റുവേല ഏതു രാശിയിലായിരിക്കും ?
Arabica is a variety of:
കേരളത്തിൽ ഏറ്റവും കൂടുതൽ കരിമ്പ് ഉൽപ്പാദിപ്പിക്കുന്ന ജില്ല?
ഇന്ത്യയിൽ കശുവണ്ടി ഉത്പാദനത്തിൽ ഒന്നാമതുള്ള സംസ്ഥാനം ഏത് ?