പ്രശ്നാധിഷ്ഠിത പഠനം (Problem-based learning (PBL) എന്നത് വിദ്യാർത്ഥി കേന്ദ്രീകൃതമായ ഒരു സമീപനമാണ്, അതിൽ വിദ്യാർത്ഥികൾ ഒരു തുറന്ന പ്രശ്നം പരിഹരിക്കുന്നതിനായി ഗ്രൂപ്പുകളായി പ്രവർത്തിച്ച് ഒരു വിഷയത്തെക്കുറിച്ച് പഠിക്കുന്നു.
ഈ പ്രശ്നമാണ് പ്രചോദനത്തെയും പഠനത്തെയും നയിക്കുന്നത്.