App Logo

No.1 PSC Learning App

1M+ Downloads
PCB എന്നാൽ എന്താണ് ?

Aപ്രിന്റഡ് സർക്യൂട്ട് ബോർഡ്

Bപ്രിന്റഡ് സിസ്റ്റം ബോർഡ്

Cപെർമനെന്റ് സർക്യൂട്ട് ബോർഡ്

Dപെർമനെന്റ് സിസ്റ്റം ബോർഡ്

Answer:

A. പ്രിന്റഡ് സർക്യൂട്ട് ബോർഡ്


Related Questions:

C D യുടെ സംഭരണ ശേഷി എത്ര ?

താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശെരിയായത് ഏതെല്ലാം?

  1. പൊടി കടക്കാത്ത പെട്ടിക്കുള്ളിൽ ഉള്ളടക്കം ചെയ്തിട്ടുള്ള കാന്തികപദാർഥം പൂശിയ ലോഹത്തകിടുകളാണ് ഹാർഡ് ഡിസ്ക്ക്.
  2. ഹാർഡ് ഡിസ്‌ക്കിൽനിന്ന് ഡേറ്റാബിറ്റുകൾ എടുക്കാൻ വേണ്ടിവരുന്ന സമയം (മില്ലി സെക്കൻഡിൽ) : സമീപന സമയം (Access time).
  3. ഹാർഡ് ഡിസ്റ്റുകൾക്ക് വളരെ താഴ്ന്ന സംഭരണശേഷിയും താഴ്ന്ന ഡേറ്റാ വിനിമയ നിരക്കും കൂടിയ സമീപനസമയവും (Acces time) ആണുള്ളത്.
    ബാഹ്യോപകരണങ്ങളെ എല്ലാം മദർബോർഡുമായി ബന്ധിപ്പിക്കുന്ന ഭാഗം ഏതാണ് ?
    ഫ്ലോപ്പി ഡിസ്ക് കണ്ട്പിടിച്ചത് ആരാണ് ?
    The _____ component of computer memory is volatile in nature.