App Logo

No.1 PSC Learning App

1M+ Downloads
PCl5 → PCl3 + Cl2 രാസപ്രവർത്തനത്തിന്റെ മോളിക്യൂലാരിറ്റി എത്ര ?

A2

B3

C1

D0

Answer:

C. 1

Read Explanation:

  • മോളിക്യൂലാരിറ്റി -1

  • ഇ രാസപ്രവർത്തനത്തിൽ ഒരു അഭികാരക തന്മാത്ര മാത്രം പങ്കെടുക്കുന്നു


Related Questions:

C2H2 ൽ കാർബണും ഹൈഡ്രജനും തമ്മിലുള്ള ബന്ധനം ഏത് ?
ശക്തിയേറിയതും ഭാരമില്ലാത്തതുമായ കാന്തങ്ങൾ നിർമ്മിക്കാൻ ഉപയോഗിക്കുന്ന ലോഹം ഏത് ?
ഒന്നാം ഓർഡർ രാസപ്രവർത്തനത്തിന്റെ നിരക് സ്ഥിരാങ്കത്തിന്റെ ഏകകകം എന്ത് ?
OH- വൈദ്യുതസംയോജകത (Electrovalency) എത്ര ?
The process used to produce Ammonia is