App Logo

No.1 PSC Learning App

1M+ Downloads
____________ ൻറെ കുറവ് മൂലം ഉണ്ടാകുന്ന ഒരു രോഗമാണ് പെല്ലാഗ്ര

Aഅസ്‌കോർബിക് ആസിഡ്

Bറിബോഫ്ലാവിൻ

Cതയാമിൻ

Dനിയാസിൻ

Answer:

D. നിയാസിൻ

Read Explanation:

വൈറ്റമിൻ ബി3 (നിയാസിൻ) യുടെ കുറവ് മൂലമുള്ള ഹൈപ്പോവിറ്റമിനോസിസ് ആണ് പെല്ലഗ്ര


Related Questions:

തവിടിൽ ധാരാളം അടങ്ങിയിരിക്കുന്ന ജീവകം
Which vitamin is known as Fresh food vitamin ?
സൂര്യപ്രകാശം _______ ന്റെ സ്രോതസ് ആണ് ?
പെർനിഷ്യസ് അനീമിയക്ക് കാരണം :
Which vitamin is used for the treatment of common cold?