പഞ്ചഭുജം : 108 : : നവഭുജം :A120°B150°C130°D140°Answer: D. 140° Read Explanation: n വശങ്ങളുള്ള ഒരു ബഹുഭുജത്തിന്റെ ആന്തരകോണുകളുടെ തുക=(n-2)180°നവഭുജത്തിന്റെ ആന്തരകോണുകളുടെ തുക=(9 - 2)180°= 7 × 180°= 1260°നവഭുജത്തിന്റെ ഒരു ആന്തരകോണിന്റെ അളവ്= 1260/9= 140° Read more in App