Challenger App

No.1 PSC Learning App

1M+ Downloads
പഞ്ചഭുജം : 108 : : നവഭുജം :

A120°

B150°

C130°

D140°

Answer:

D. 140°

Read Explanation:

n വശങ്ങളുള്ള ഒരു ബഹുഭുജത്തിന്റെ ആന്തരകോണുകളുടെ തുക

=(n-2)180°

നവഭുജത്തിന്റെ ആന്തരകോണുകളുടെ തുക

=(9 - 2)180°

= 7 × 180°

= 1260°

നവഭുജത്തിന്റെ ഒരു ആന്തരകോണിന്റെ അളവ്

= 1260/9

= 140°


Related Questions:

Find the area of a square whose diagonal is of 14 cm length.
A solid sphere of diameter 6 cm is melted and then cast into cylindrical wire of radius 0.3 cm. Find the length of the wire.
The sum of the inner angles of a polygon is 5760°. The number of sides of the polygon is:
ഒരു ചതുരത്തിന്റെ വശം 8 സെ.മീ. ആണ് അതിന്ടെ വശം ഇരട്ടിയാക്കിയാൽ അതിന്ടെ പുതിയ ചുറ്റളവ്
Find the number of sides in a regular polygon if its each interior angle is 160°.