App Logo

No.1 PSC Learning App

1M+ Downloads

ക്യാബിനറ്റ് മിഷനിൽ അംഗമല്ലാതിരുന്ന വ്യക്തികൾ :

  1. മൗണ്ട് ബാറ്റൻ പ്രഭു
  2. ഇർവ്വിൻ പ്രഭു
  3. എ.വി. അലക്സാണ്ടർ
  4. സ്റ്റാഫോർഡ് ക്രിപ്സ്

    Aii, iv എന്നിവ

    Bi, ii എന്നിവ

    Cഇവയൊന്നുമല്ല

    Dഎല്ലാം

    Answer:

    B. i, ii എന്നിവ

    Read Explanation:

    ഇന്ത്യക്ക് പൂർണ്ണ സ്വാതന്ത്ര്യം നൽകുന്നതിനെ പറ്റി പഠിക്കാൻ ബ്രിട്ടീഷ് ഗവണ്മെന്റ് ഇന്ത്യയിലേക്ക് അയച്ചതാണ് - ക്യാബിനറ്റ് മിഷൻ. ക്യാബിനറ്റ് മിഷനിലെ അംഗങ്ങൾ: 1. പെഥ്വിക് ലോറൻസ് 2. സ്റ്റാഫോർഡ് ക്രിപ്സ് 3. എ.വി. അലക്സൻഡർ ക്യാബിനറ്റ് മിഷൻ മുന്നോട് വച്ച നിർദേശങ്ങൾ: ----- 1. ഇന്ത്യൻ നേതാക്കളെ കുടി ഉൾപ്പെടുത്തി ഭരണഘടന നിർമ്മാണ സഭ രൂപീകരിക്കുക 2. ഒരു ഇടക്കാല ഗവണ്മെന്റ് രൂപീകരിക്കുക. 3. ഇന്ത്യയുടെ സ്വതന്ത്ര പ്രഖ്യാപനം എത്രയും പെട്ടന്ന് നടത്തുക


    Related Questions:

    താഴെപ്പറയുന്നവരിൽ ആരാണ് ക്യാബിനറ്റ് മിഷൻ പദ്ധതിയിൽ അംഗമല്ലാത്തത്?
    ക്യാബിനറ്റ് മിഷന്‍ ഇന്ത്യയില്‍ വന്നതെന്ന്?

    ക്യാബിനറ്റ് മിഷനുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?

    1. ഇന്ത്യയിൽ എത്തിയത് 1946 മാർച്ച്‌ 24
    2. സ്റ്റാഫോർഡ് ക്രിപ്സ് ആയിരുന്നു അധ്യക്ഷൻ.
    3. ക്യാബിനറ്റ് മിഷൻ ഇന്ത്യ സന്ദർശിക്കുമ്പോൾ വൈസ്രോയിയായിരുന്നത് വേവൽ പ്രഭു.
    4. ക്യാബിനറ്റ് മിഷൻ റിപ്പോർട്ട്‌ സമർപ്പിച്ചത് 1947 മെയ്‌ 16ന് ആയിരുന്നു.
      ഭരണഘടനാ അസംബ്ലി രൂപീകരിച്ചത് ............. ൻ്റെ വ്യവസ്ഥകൾ / നിർദ്ദേശങ്ങൾ അനുസരിച്ചാണ്

      Who of the following were the member of the Cabinet Mission

      1. Sir Stafford Cripps

      2. A. V. Alexander

      3. Pethick-Lawrence

      4. Lord Wavell

      Choose the correct option from the codes given below: