Challenger App

No.1 PSC Learning App

1M+ Downloads
PGA പൂർണ രൂപം എന്ത് .

Aപൊളി ഗ്ലൈക്കോളിക് ആസിഡ്

Bപൊളിഗ്ലൈസിഡിക് ആസിഡ്

Cപൊളിഗ്ലുട്ടാ ആസിഡ്

Dപൊളിഗ്ലുറ്റോണിക് ആസിഡ്

Answer:

A. പൊളി ഗ്ലൈക്കോളിക് ആസിഡ്

Read Explanation:

  • PGA പൂർണ രൂപം - പൊളി ഗ്ലൈക്കോളിക് ആസിഡ്


Related Questions:

ബെൻസീൻ (Benzene) ഏത് തരം ഹൈഡ്രോകാർബൺ ആണ്?
ആൽക്കീനുകളെയും ആൽക്കൈനുകളെയും അൽക്കെയ്‌നുകളാക്കി മാറ്റാൻ സഹായിക്കുന്ന രാസപ്രവർത്തനം ഏത്?
. ആധുനിക ത്രിമാന രസതന്ത്രത്തിന് അടിസ്ഥാനമിട്ട ലൂയി പാസ്ചറുടെ (1848) നീരിക്ഷണം എന്തായിരുന്നു?
താഴെക്കൊടുത്തിരിക്കുന്നവയിൽ മോണോമറിന് ഉദാഹരണം ഏത്?
ഒരു കാർബോക്സിലിക് ആസിഡിന്റെ (-COOH) കാർബണൈൽ കാർബണിന്റെ സങ്കരണം എന്താണ്?