pH മീറ്ററിനെക്കുറിച്ചുള്ള താഴെ പറയുന്ന പ്രസ്താവനകളിൽ ശരിയായവ ഏവ?
- ജലീയ ലായനികളുടെ pH നിർണയിക്കാൻ ഉപയോഗിക്കുന്ന ഉപകരണമാണ് pH മീറ്റർ.
- pH മീറ്റർ രണ്ട് ഇലക്ട്രോഡുകൾക്കിടയിലുള്ള താപനില അളന്നാണ് pH നിർണ്ണയിക്കുന്നത്.
- pH മീറ്ററിന്റെ പ്രധാന ഭാഗം ഒരു സെൻസർ ആണ്.
- സെൻസർ ലായനിയിൽ നിക്ഷേപിച്ചാണ് pH നിർണ്ണയിക്കുന്നത്.
Aഒന്ന്
Bനാല്
Cഒന്ന് മാത്രം
Dഒന്നും നാലും
