App Logo

No.1 PSC Learning App

1M+ Downloads
pH മൂല്യം 7 ൽ കുറവായാൽ :

Aനിർവീര്യം

Bആസിഡ്

Cആൽക്കലി

Dഇതൊന്നുമല്ല

Answer:

B. ആസിഡ്

Read Explanation:

pH മൂല്യം 7 ആയാൽ - രാസപരമായി നിർവീര്യം pH മൂല്യം 7 ൽ കൂടുതലായാൽ - ആൽക്കലി pH മൂല്യം 7 ൽ കുറവായാൽ - ആസിഡ് Note: ചുവപ്പ് ലിറ്റ്മസ് പേപ്പറിനെ നീല കളറാക്കുന്നത് - ആൽക്കലി നീല ലിറ്റ്മസ് പേപ്പറിനെ ചുവപ്പ് കളറാക്കുന്നത് - ആസിഡ്


Related Questions:

ശുദ്ധജലത്തിന്റെ pH മൂല്യം എത്ര ?
നീല ലിറ്റ്മസ് പേപ്പറിനെ ചുവപ്പ് കളറാക്കുന്നത് :
കാസ്റ്റിക് സോഡ രാസപരമായി എന്താണ് ?

കേരളത്തിലെ മണ്ണിൽ കുമ്മായം ചേർകുന്നത്, മണ്ണിന് ----- സ്വഭാവം ഉള്ളത് കൊണ്ടാണ് ?

  1. അസിഡിക്
  2. ബേസിക്
  3. ന്യൂട്രൽ 
രാസവസ്തുക്കൾ കൈകാര്യം ചെയ്യുമ്പോൾ എടുക്കേണ്ട മുൻകരുതലുകളിൽ ഉൾപ്പെടാത്തതേത് ?