App Logo

No.1 PSC Learning App

1M+ Downloads
pH മൂല്യം 7 ൽ കുറവായാൽ :

Aനിർവീര്യം

Bആസിഡ്

Cആൽക്കലി

Dഇതൊന്നുമല്ല

Answer:

B. ആസിഡ്

Read Explanation:

pH മൂല്യം 7 ആയാൽ - രാസപരമായി നിർവീര്യം pH മൂല്യം 7 ൽ കൂടുതലായാൽ - ആൽക്കലി pH മൂല്യം 7 ൽ കുറവായാൽ - ആസിഡ് Note: ചുവപ്പ് ലിറ്റ്മസ് പേപ്പറിനെ നീല കളറാക്കുന്നത് - ആൽക്കലി നീല ലിറ്റ്മസ് പേപ്പറിനെ ചുവപ്പ് കളറാക്കുന്നത് - ആസിഡ്


Related Questions:

നിർവീരീകരണ പ്രവർത്തനം നടത്തുമ്പോൾ, ആസിഡിന്റെയും, ആൽക്കലിയുടെയും വീര്യം നഷ്ടപ്പെട്ടോ എന്ന് തിരിച്ചറിയാനായി ചുവടെ പറയുന്നവയിൽ ഏത് ഉപയോഗിക്കാവുന്നതാണ് ?
നേർപ്പിച്ച സൾഫ്യൂറിക് ആസിഡ്, അലുമിനിയവുമായി പ്രതിപ്രവർത്തിക്കുമ്പോൾ, ഉണ്ടാകുന്ന വാതകം ?
മഷി , തുകൽ എന്നിവയുടെ നിർമ്മാണത്തിന് ഉപയോഗിക്കുന്ന ആസിഡ് :
ആപ്പിളിൽ അടങ്ങിയിരിക്കുന്ന ആസിഡ് ഏത് ?

ലബോറട്ടറിയിൽ ആസിഡ് സൂക്ഷിക്കുന്നത്, സ്ഫടിക അടപ്പുള്ള കുപ്പികളിലാണ്. എന്ത് കൊണ്ട് ? ചുവടെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ, തെറ്റായ വസ്തുത ഏതാണ് ?

  1. ആസിഡുകൾ സ്ഫടിക അടപ്പുള്ള കുപ്പികളുമായി പ്രതിപ്രവർത്തിക്കുന്നില്ല.
  2. ആസിഡുകൾ ലോഹ അടപ്പുള്ള കുപ്പികളുമായി പ്രതിപ്രവർത്തിക്കുന്നു.
  3. ആസിഡുകളെ സ്ഫടിക കുപ്പികളിലൂടെ കാണാനും, തിരിച്ചറിയാനും സഹായിക്കുന്നു.