App Logo

No.1 PSC Learning App

1M+ Downloads
pH മൂല്യം 7 ൽ കൂടുതലായാൽ :

Aനിർവീര്യം

Bആസിഡ്

Cആൽക്കലി

Dഇതൊന്നുമല്ല

Answer:

C. ആൽക്കലി

Read Explanation:

pH മൂല്യം 7 ആയാൽ - രാസപരമായി നിർവീര്യം pH മൂല്യം 7 ൽ കൂടുതലായാൽ - ആൽക്കലി pH മൂല്യം 7 ൽ കുറവായാൽ - ആസിഡ് Note: ചുവപ്പ് ലിറ്റ്മസ് പേപ്പറിനെ നീല കളറാക്കുന്നത് - ആൽക്കലി നീല ലിറ്റ്മസ് പേപ്പറിനെ ചുവപ്പ് കളറാക്കുന്നത് - ആസിഡ്


Related Questions:

ചുവടെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ അമ്ലത്തിന്റെ സവിശേഷതകളിൽ ഉൾപ്പെടാത്തതേത് ?
ഹൈഡ്രോക്ലോറിക് ആസിഡും, കോസ്റ്റിക് സോഡയും കൂടിച്ചേരുമ്പോൾ ലഭിക്കുന്ന ഉൽപ്പന്നങ്ങളിൽ ഒന്ന് ചുവടെ നൽകിയിരിക്കുന്നവയിൽ ഏതാണ് ?
' ജലം ഉണ്ടാക്കുന്നത് ' എന്ന് അർഥം ഉള്ള മൂലകം ഏതാണ് ?
കാസ്റ്റിക് പൊട്ടാഷ് രാസപരമായി എന്താണ് ?
അപ്പക്കാരം രാസപരമായി എന്താണ് ?