pH മൂല്യവും H+ അയോണുകളുടെ ഗാഢതയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ശരിയായ പ്രസ്താവന ഏത്?
- pH മൂല്യം കൂടുന്നതനുസരിച്ച് ആസിഡ് ഗുണം കൂടുന്നു.
- pH മൂല്യം കൂടുമ്പോൾ H+ അയോണുകളുടെ അളവ് കുറയുന്നു.
- pH മൂല്യം കുറയുമ്പോൾ ബേസിക് ഗുണം കൂടുന്നു.
- pH മൂല്യം കുറയുമ്പോൾ H+ അയോണുകളുടെ അളവ് വർദ്ധിക്കുന്നു.
A4
B2, 4
C1, 3
D4 മാത്രം
