Challenger App

No.1 PSC Learning App

1M+ Downloads
പ്രകാശോർജം ആഗിരണം ചെയ്യുകയോ പുറ ത്തു വിടുകയോ ചെയ്യുന്ന രാസപ്രവർത്തന ങ്ങൾ ഏതാണ് ?

Aപ്രകാശരാസപ്രവർത്തനങ്ങൾ

Bതാപാഗിരണ പ്രവർത്തനം

Cഓക്സിഡേഷൻ പ്രവർത്തനം

Dഇവയൊന്നുമല്ല

Answer:

A. പ്രകാശരാസപ്രവർത്തനങ്ങൾ

Read Explanation:

  • പ്രകാശോർജം ആഗിരണം ചെയ്യുകയോ പുറത്തുവിടുകയോ ചെയ്യുന്ന രാസപ്രവർത്തന ങ്ങൾ പ്രകാശരാസപ്രവർത്തനങ്ങൾ (Photochemical reactions)


Related Questions:

ലോഹവസ്തുക്കളിൽ മറ്റു ലോഹങ്ങളുടെ നേർത്ത ആവരണമുണ്ടാക്കുന്നതിനു വൈദ്യുതി ഉപയോഗിക്കുന്നു . ഈ പ്രക്രിയയുടെ പേരെന്താണ് ?
മിന്നാമിനുങ്ങിൻ്റെ ശരീരത്തിൽ നടക്കുന്ന രാസപ്രവർത്തനത്തിൻ്റെ ഫലമായിആണ് പ്രകാശോർജം പുറത്തു വരുന്നത് ഈ പ്രതിഭാസത്തിനു പറയുന്ന പേരെന്താണ് ?

ചുവടെ കൊടുത്തിരിക്കുന്ന പ്രസ്താവനകളില്‍ നിന്ന് രാസമാറ്റത്തിനു മാത്രം യോജിച്ചവ കണ്ടെത്തി എഴുതുക.

  1. പുതിയ പദാര്‍ത്ഥങ്ങള്‍ ഉണ്ടാകുന്നില്ല.
  2. പുതിയ തന്മാത്രകള്‍ ഉണ്ടാകുന്നു.
  3. സ്ഥിരമാറ്റമാണ്
  4. താല്‍ക്കാലിക മാറ്റമാണ്
    ഡ്രൈസെൽ ഉപയോഗിക്കുന്ന ഉപകരണം ഏത് ?
    ലിഥിയം അയോൺ സെൽ ഉപയോഗിക്കുന്ന ഉപകരണം ഏത് ?