Phrasal verb 'give in' meansAabandonBsurrenderCresignDhandoverAnswer: B. surrender Read Explanation: Give in : തോല്‍വി സമ്മതിക്കുക, വഴങ്ങുക e.g. After a heated debate, the employers gave in to the union's demands. / ചൂടേറിയ വാദപ്രതിവാദത്തിനൊടുവിൽ യൂണിയൻ്റെ ആവശ്യങ്ങൾക്ക് തൊഴിലുടമകൾ വഴങ്ങി. Give up : ഉപേക്ഷിക്കുക Give out : വിതരണം ചെയ്യുക Read more in App