Explanation:
- Phobia എന്നാൽ അസാധാരണ ഭീതി, എന്തിനെയും ഭയപ്പെടുന്ന മനോരോഗം എന്നെല്ലാമാണ് അർത്ഥം.
- E.g. Hydrophobia (fear of water - ജലഭയം), Pyrophobia (fear of fire - തീ ഭയം)
- ഏതെങ്കിലും പ്രത്യേക കാര്യത്തോടുള്ള വിഷയാസക്തിയോ വ്യാമോഹമോ മതിഭ്രമമോ ആണ് 'mania'
- E.g. Zoomania - മൃഗങ്ങളോടുള്ള ഭ്രാന്തമായ ഇഷ്ടം
- Philia - ഇഷ്ടം
- Insane - ഭ്രാന്തുള്ള