- Home
- Questions
- English
- Articles
Explanation:
- University എന്ന വാക്കിന്റെ അക്ഷരം തുടങ്ങുന്നത് 'U' എന്നാണെങ്കിലും ഉച്ചാരണം 'യൂ / you' എന്നായത് കൊണ്ട് 'A University' എന്നാണു ഉപയോഗിക്കേണ്ടത്.
- An hour എന്ന വാക്കിന്റെ അക്ഷരം തുടങ്ങുന്നത് 'h' എന്നാണെങ്കിലും ഉച്ചാരണം തുടങ്ങുന്നത് 'അ' എന്നായത് കൊണ്ട് 'An hour' എന്നാണു ഉപയോഗിക്കേണ്ടത്.
- European എന്ന വാക്കിന്റെ അക്ഷരം തുടങ്ങുന്നത് 'E' എന്നാണെങ്കിലും ഉച്ചാരണം 'യൂ' എന്നായത് കൊണ്ട് 'A European' എന്നാണു ഉപയോഗിക്കേണ്ടത്.
- Unicorn എന്ന വാക്കിന്റെ ഉച്ചാരണം 'യൂ' എന്നായത് കൊണ്ട് 'A Unicorn' എന്നാണു ഉപയോഗിക്കേണ്ടത്, അത് കൊണ്ട് ഉത്തരം A Unicorn.