Challenger App

No.1 PSC Learning App

1M+ Downloads
1 മുതൽ 30 വരെയുള്ള എണ്ണൽ സംഖ്യകൾ ഓരോന്നുവീതം എഴുതിയ കടലാസുകഷണങ്ങൾ ഒരുപെട്ടിയിൽ ഇട്ടിരിക്കുന്നു. ഇതിൽ നിന്നും ഒരു കടലാസ് കഷണം എടുക്കുന്നു. അതിലെഴുതിയിരിക്കുന്ന സംഖ്യ ഒരു അഭാജ്യ സംഖ്യ (Prime number) ആകാനുള്ള സാധ്യത (Probability) എന്ത് ?

A3/10

B4/15

C1/3

D1/5

Answer:

C. 1/3


Related Questions:

തൊഴിലാളികളുടെ പ്രതിദിന വരുമാനം ശരാശരി 1000 മാനക വ്യതിയാനം 100 ഉം ഉള്ള നോർമൽ വിതരണത്തിലാണ്. എങ്കിൽ 1100ൽ താഴെ വരുമാനത്തിന്റെ സാധ്യത കണ്ടെത്തുക .
If A and B are two events, then the set A ∩ B denotes the event
ഓരോ വിലകളുടെയും ആവൃത്തികൾ ആകെ ആവൃത്തിയുടെ എത്ര ശതമാനമാണ് എന്ന് സൂചിപ്പിക്കുന്ന പട്ടികകളാണ് _____
കേന്ദ്രസാംഖ്യക കാര്യാലയത്തിന്റെ മുഖ്യ ചുമതല എന്ത്?
Three coins are tossed once. Let A denote the event “three heads show”, B denote the event “two heads and one tail show”. C denote the event “three tails show” and D denote the event ‘a head shows on the first coin”. Which events are compound?