App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിലുടെ കടന്നു പോകുന്ന ദേശീയപാത 85 ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ:

Aഡിണ്ടിഗൽ - കൊട്ടാരക്കര

Bകൊച്ചി - ടൊണ്ടി പോയിന്റ്

Cസേലം - ഇടപ്പള്ളി

Dകോഴിക്കോട് - മൈസൂർ

Answer:

B. കൊച്ചി - ടൊണ്ടി പോയിന്റ്


Related Questions:

SH 1 എന്നും അറിയപ്പെടുന്ന കേരള സംസ്ഥാന പാത ഏതാണ് ?
NH 966 B ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ ഏതൊക്കെയാണ് ?
ആര്യങ്കാവ് ചുരത്തിലൂടെ കടന്നുപോകുന്ന ദേശീയ പാത ഏത്?
Which Road is the first Rubberised road in Kerala?
നഗരം കാണാൻ മേൽക്കൂരയില്ലാത്ത ഡബിൾ ഡക്കർ സവാരി നടത്തുന്ന കെഎസ്ആർടിസിയുടെ പദ്ധതി ?