Challenger App

No.1 PSC Learning App

1M+ Downloads
ഒരു നിശ്ചിത പരിസ്ഥിതിയിൽ പരസ്പര വർത്തിത്വത്തോടെ നിലനിൽക്കുന്ന സസ്യജന്തു സമൂഹങ്ങളാണ് .....

Aജൈവ സമൂഹങ്ങൾ

Bലോഹ സമൂഹങ്ങൾ

Cധോല സമൂഹങ്ങൾ

Dഇവയൊന്നുമല്ല

Answer:

A. ജൈവ സമൂഹങ്ങൾ


Related Questions:

ഭക്ഷണത്തിനായി മാംസത്തെ ആശ്രയിക്കുന്ന കടുവയെപ്പോലുള്ള രണ്ടാമത്തെ ഓർഡർ ഉപഭോക്താക്കളുടെ പേര് നൽകുക.
ഇനിപ്പറയുന്നവയിൽ ഏതാണ് പരാന്നഭോജികളുടെ പോഷകാഹാര രീതി ?
വിവിധ സസ്യങ്ങളും ജന്തുജാലങ്ങളും പരിണാമത്തിലൂടെ പൊരുത്തപ്പെടുത്തുമ്പോൾ വിളിക്കപ്പെടുന്നത് :
ജീവീയഘടകങ്ങളും അജീവീയഘടകങ്ങളും ചേർന്ന് രൂപംകൊള്ളുന്ന വ്യവസ്ഥ ആണ് _______ .
അബയോട്ടിക് ഘടകങ്ങൾ ഉൾപ്പെടുന്നത്: